Actor Naslen On Comment Against Prime Minister Narendra Modi | നടന്‍ നസ്‌ലിന്‍ കെ ഗഫൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം. നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും വന്ന കമന്റിനെ തുടര്‍ന്നാണ് നടനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം നടക്കുന്നത്. നരേന്ദ്ര മോദിയുടെ ജന്മ ദിനത്തില്‍ ഇന്ത്യയിലേക്ക് ചീറ്റപുലിയെ എത്തിച്ച സംഭവത്തില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്തയിലായിരുന്നു നടന്റെ പേരിലുള്ള ഫേക്ക് ഐഡിയില്‍ നിന്നും കമന്റ്് വന്നത്
#NaslenKGafoor #CyberAttack